കുറുക്കന്റെ കുഞ്ഞേ നിനക്കെന്തേ ദണ്ണം എനിക്കെന്റെ അച്ഛാ തലക്കുത്തും പനിയും വെളുക്കുമ്പോ കുളിക്കണം വെളുത്ത മുണ്ടുടുക്കണം കോഴിയെ പിടിക്കണം കരുമുറെ തിന്നണം കൊണ്ടോടണം.
Post a Comment
1 comment:
കുറുക്കന്റെ കുഞ്ഞേ നിനക്കെന്തേ ദണ്ണം
എനിക്കെന്റെ അച്ഛാ തലക്കുത്തും പനിയും
വെളുക്കുമ്പോ കുളിക്കണം
വെളുത്ത മുണ്ടുടുക്കണം
കോഴിയെ പിടിക്കണം
കരുമുറെ തിന്നണം
കൊണ്ടോടണം.
Post a Comment