പൂർണ്ണരൂപം:“കാക്കേ കാക്കേ കൂടെവിടെകൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?”“കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽകുഞ്ഞു വിശന്നു കരഞ്ഞീടും.കുഞ്ഞേ കുഞ്ഞേ നീ തരുമോനിന്നുടെ കൈയിലെ നെയ്യപ്പം?”“ഇല്ല, തരില്ലീ നെയ്യപ്പം.അയ്യോ കാക്കേ... പറ്റിച്ചോ...”
Post a Comment
1 comment:
പൂർണ്ണരൂപം:
“കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?”
“കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ
കുഞ്ഞു വിശന്നു കരഞ്ഞീടും.
കുഞ്ഞേ കുഞ്ഞേ നീ തരുമോ
നിന്നുടെ കൈയിലെ നെയ്യപ്പം?”
“ഇല്ല, തരില്ലീ നെയ്യപ്പം.
അയ്യോ കാക്കേ... പറ്റിച്ചോ...”
Post a Comment