ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളില്‍ ഭക്തിയുണ്ടാക്കുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേര്‍വഴിക്കെന്നെ നീ കൊണ്ടുപോയീടണം
നേര്‍വരും സങ്കടം ഭസ്മമായീടണം
ദുഷ്ടസംസര്‍ഗം വരാതെയായീടണം
ശിഷ്ടരായുള്ളവര്‍ തോഴരായീടണം
നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാവണം
നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാവണം
സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാവണം
പന്തളം കേരളവര്‍മ്മ എഴുതിയ സര്‍വ്വമതപ്രാര്‍ത്ഥന
2005-05-15
Subscribe to:
Post Comments (Atom)
7 comments:
നല്ല പ്രാര്‍ത്ഥന.
പന്തളം കേരളവര്മ്മയുടേതാണു് ഈ സര്‍വ്വമതപ്രാര്‍ത്ഥന. അവസാനത്തെ നാലു വരികളില്‍ "ആക്കണം" എന്നതിനു പകരം "ആവണം" എന്നാണു ഞാന്‍ കേട്ടിട്ടുള്ളതു്. "ആക്കണം" എന്നതാണു കൂടുതല്‍ നല്ലതു് എന്നിരിക്കിലും.
- ഉമേഷ്
Cibu,
I wrote an article on Varamozhi for The Mathrubhumi Daily. It is in print today 25th Aug 2005. You can also read it online.
Cibu njanum oru chicagokkarananu. Desplaines. I like your site. Oru Nostalgic feeling.
ALLIYA ITHENGINEYANU NAMMAL MALAYALATHIL BLOG CREATE CHEYYUNNATHU,NJAN NOKKIYITTU ENGLISHIL MATHRAME PATTUNNULLU,THANKALUDE SITE ADIPOLIAYITTUNDU,ENNE ONNU SAHAYIKKANAM..PLEASEEEEEE..................
wow!!! great work!!
kuttikaalathe pattiulla oormakal!!!! really missed.
Orupadu purakilekku kondupokunnu... Thanks...!!!
Oru Nostalgia...
:)
Post a Comment