2005-03-03

ഒന്നാനാം കുന്നിന്‍മേല്‍
ഒരാടി കുന്നിന്‍മേല്‍
ഒരായിരം കിളികൂടു വച്ചു
കൂട്ടിനിളംകിളി താമരപ്പൈങ്കിളി
താനിരുന്നാടുന്ന പൊന്നോല

4 comments:

സു | Su said...

onnanam kunninmel
oradikunninmel
orayiram kili koodu vechu
koottinilamkili thamarappainkili
thanirunnadunna ponnola.

Anonymous said...

kunje kunje unaroo nee...
Su.

evuraan said...

സിബു,

ഞങ്ങളു "തെക്കരു" പാടിപ്പടിച്ചതു "താന്നിരുന്നാടുന്ന പൊന്നോല" എന്നാണു...!!!

ഏവൂരാന്‍.

Anonymous said...

'OraTi maNNinmEl'