ഒരു സമ്മാനം തരാംന്നുവെച്ചാല് ഈ ഊരുതെണ്ടിയുടെ കീശയില്‍ എന്തുണ്ടു, ചില്ലറ കുഞ്ഞുണ്ണി കവിതകള്‍ അല്ലാതെ!!! **** മാരാര്ക്കുണ്ടൊരു കുസ്രുതിക്കുട്ടന് മാരാരവനെ തോളില്‍ തൂക്കീട്ടെന്തെട ഏതെട എന്തെട ഏതെട മിണ്ടെട മിണ്ടെട മിണ്ടെട മിണ്ടെട മിണ്ടാതിരിയെട മിണ്ടും ചടപട!!
****
ഒരു കാറ്റടിച്ചപ്പൊ ഒരു മാങ്ങ വീണപ്പൊ ഒരു പാടു പിള്ളേരങ്ങോടിചെന്നു- ഉന്തായി തള്ളായി തിക്കായി തിരക്കായി ചക്കരമാംബഴം ചപ്പിളിപിളിയായി!
****
ഒരു രാജ്യത്തൊരു രാജാവ് പ്രജകള്‍ക്കെല്ലാം രാജാവ് രാജാവന്നു ഭരിക്കും നേരം പ്രജകള്‍ക്കെല്ലാം പൊന്നോണം അത്തിരുവോണമതൂട്ടിയതാരോ ഒരുമയ്ക്കൊരു വഴി കാട്ടിയതാരോ കാണം വിറ്റിട്ടോണം ഉണ്ടിട്ട് ഊഞ്ഞാലാടി കയറും പൊട്ടി "പൊത്തോം" ന്നങ്ങനെ വീണതുമാരോ!!
5 comments:
poocha nalla poocha :
vruthiyulla poocha;
paalu vecha paatram;
vruthiyaakkivechu.
Su:)
aayi ttayi mittayi
thinnappolenthishtaayi
thinnu kazhinjoo kashtaayi!!
വരമൊഴി തന്ന വിദ്വാനു
വന്ദനം.. വണക്കം.. വാഴ്തുക്കള്‍..!!
ഒരു സമ്മാനം തരാംന്നുവെച്ചാല് ഈ ഊരുതെണ്ടിയുടെ കീശയില്‍ എന്തുണ്ടു, ചില്ലറ കുഞ്ഞുണ്ണി കവിതകള്‍ അല്ലാതെ!!!
****
മാരാര്ക്കുണ്ടൊരു കുസ്രുതിക്കുട്ടന്
മാരാരവനെ തോളില്‍ തൂക്കീട്ടെന്തെട
ഏതെട
എന്തെട
ഏതെട
മിണ്ടെട
മിണ്ടെട
മിണ്ടെട
മിണ്ടെട
മിണ്ടാതിരിയെട
മിണ്ടും ചടപട!!
****
ഒരു കാറ്റടിച്ചപ്പൊ
ഒരു മാങ്ങ വീണപ്പൊ
ഒരു പാടു പിള്ളേരങ്ങോടിചെന്നു-
ഉന്തായി തള്ളായി തിക്കായി തിരക്കായി
ചക്കരമാംബഴം ചപ്പിളിപിളിയായി!
****
ഒരു രാജ്യത്തൊരു രാജാവ്
പ്രജകള്‍ക്കെല്ലാം രാജാവ്
രാജാവന്നു ഭരിക്കും നേരം
പ്രജകള്‍ക്കെല്ലാം പൊന്നോണം
അത്തിരുവോണമതൂട്ടിയതാരോ
ഒരുമയ്ക്കൊരു വഴി കാട്ടിയതാരോ
കാണം വിറ്റിട്ടോണം ഉണ്ടിട്ട്
ഊഞ്ഞാലാടി കയറും പൊട്ടി
"പൊത്തോം" ന്നങ്ങനെ വീണതുമാരോ!!
***
മുട്ടായിയില്‍
ബുദ്ധി ചേര്‍ത്താല്‍
ബുദ്ധിമുട്ടായി
ഞാനും ആദ്യത്തെ കമെന്റിലുള്ള വേറ്ഷൻ ആണ് കേട്ടിട്ടുള്ളത്.
Post a Comment