2005-03-28

പൂച്ച നല്ല പൂച്ച
പാല്‌ വച്ച പാത്രം
നക്കി തോര്‍ത്തി വച്ചു!

5 comments:

Anonymous said...

poocha nalla poocha :
vruthiyulla poocha;
paalu vecha paatram;
vruthiyaakkivechu.
Su:)

Anonymous said...

aayi ttayi mittayi
thinnappolenthishtaayi
thinnu kazhinjoo kashtaayi!!

ചാക്കോച്ചി said...

വരമൊഴി തന്ന വിദ്വാനു
വന്ദനം.. വണക്കം.. വാഴ്തുക്കള്‍..!!

ഒരു സമ്മാനം തരാംന്നുവെച്ചാല്‍ ഈ ഊരുതെണ്ടിയുടെ കീശയില്‍ എന്തുണ്ടു, ചില്ലറ കുഞ്ഞുണ്ണി കവിതകള്‍ അല്ലാതെ!!!
****
മാരാര്‍ക്കുണ്ടൊരു കുസ്രുതിക്കുട്ടന്‍
മാരാരവനെ തോളില്‍ തൂക്കീട്ടെന്തെട
ഏതെട
എന്തെട
ഏതെട
മിണ്ടെട
മിണ്ടെട
മിണ്ടെട
മിണ്ടെട
മിണ്ടാതിരിയെട
മിണ്ടും ചടപട!!

****

ഒരു കാറ്റടിച്ചപ്പൊ
ഒരു മാങ്ങ വീണപ്പൊ
ഒരു പാടു പിള്ളേരങ്ങോടിചെന്നു-
ഉന്തായി തള്ളായി തിക്കായി തിരക്കായി
ചക്കരമാംബഴം ചപ്പിളിപിളിയായി!

****

ഒരു രാജ്യത്തൊരു രാജാവ്‌
പ്രജകള്‍ക്കെല്ലാം രാജാവ്‌
രാജാവന്നു ഭരിക്കും നേരം
പ്രജകള്‍ക്കെല്ലാം പൊന്നോണം
അത്തിരുവോണമതൂട്ടിയതാരോ
ഒരുമയ്ക്കൊരു വഴി കാട്ടിയതാരോ
കാണം വിറ്റിട്ടോണം ഉണ്ടിട്ട്‌
ഊഞ്ഞാലാടി കയറും പൊട്ടി
"പൊത്തോം" ന്നങ്ങനെ വീണതുമാരോ!!


***

One Swallow said...

മുട്ടായിയില്‍
ബുദ്ധി ചേര്‍ത്താല്‍
ബുദ്ധിമുട്ടാ‍യി

ചിതല്‍/chithal said...

ഞാനും ആദ്യത്തെ കമെന്റിലുള്ള വേറ്‌ഷൻ ആണ് കേട്ടിട്ടുള്ളത്.