2004-09-13

വട്ടം വട്ടം മത്തങ്ങ
കൊത്തി കൊത്തി തിന്നപ്പോള്‍
എന്തടി കാക്കേ മിണ്ടാത്തേ
കാ.. കാ.. കാ..

5 comments:

സിബു::cibu said...

vaTTam vaTTam maththangnga
koththi koththithinnappOL
enthaTi kaakkE miNTaaththE
kaa.. kaa.. kaa..

Gee Vee said...

kuTukuTu kELkkunnu
iTiyuTe Sabdam kELkkunnu
maanaththachchhan paththaayaththil
thEngnga peRukki iTunnallO
thEngnga peRukki iTunnallO

പഥികന്‍ said...

കുഞ്ഞിപ്പാട്ടുകള്‍ ഇഷ്ടപ്പെട്ടു.പലതിന്‍റെയും വരികള്‍ മറന്നുപ്പോയിരുന്നു. ഓര്‍‌മ്മിപ്പിച്ചതീന് നന്ദി.

gee vee said...

സുബൂ, കുഞ്ഞിപ്പാട്ടുകള്‍ എല്ലം തന്നെ ഇഷ്ടപ്പെട്ടു. ഒരു കുഞ്ഞിപ്പാട്ടു ഞാനും തരാം.

കിളിപാടും മരം കിളിമരം
കുളിരോലും മഴ കുളിര്‍മഴ
കളമധുരം മൊഴി കളമൊഴി
കളി പറയും മൊഴി കളിമൊഴി

മധു നിറയും മലര്‍ മധുമലര്‍
മലര്‍ നിറയും വനി മലര്‍വനി
മണിനാദം പോല്‍ മധുരം നമ്മുടെ
മലനാടിന്‍ മൊഴി മലയാളം

സസ്നേഹം ജീവി

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com