2004-09-13

"ഒന്നാനാം കൊച്ചുതുമ്പീ
എന്റെ കൂടേ പോരുമോ നീ"

"നിന്റെ കൂടേ പോന്നാലോ
എന്തെല്ലാം തരുമെനിക്ക്‌?"

"കളിക്കാനായ്‌ കളം തരുമേ
കുളിക്കാനായ്‌ കുളം തരുമേ
ഇട്ടിരിക്കാന്‍ പൊന്‍തടുക്ക്‌
ഇട്ടുണ്ണാന്‍ പൊന്‍തളിക
കൈ കഴുകാന്‍ വെള്ളിക്കിണ്ടി

കൈ തോര്‍ത്താന്‍ പുള്ളിപ്പട്ട്‌
ഒന്നാനാം കൊചുതുമ്പീ
എന്റെ കൂടേ പോരുമോ നീ"

3 comments:

സിബു::cibu said...
This comment has been removed by a blog administrator.
സിബു::cibu said...

"onnaanaam kochchuthumpee
ente kooTE pOrumO nee"

"ninte kooTE pOnnaalO
enthellaam tharumenikk~"

"kaLikkaanaay~ kaLam tharumE
kuLikkaanaay~ kuLam tharumE
iTTirikkaan pon_thaTukk~
iTTuNNaan pon_thaLika
kai kazhukaan veLLikkiNTi
kai thOrththaan puLLippaTT~
onnaanaam kochuthumpee
ente kooTE pOrumO nee"

സ്വപ്നാടകന്‍ said...

രാജേഷ് നാരോത്ത് ഈണം പകര്‍ന്ന് റിക്കാര്‍ഡ് ചെയ്തത്, ആശ, രേണു, ലത ഇവര്‍ പാടിയത്- ഇവിടെ കേള്‍ക്കാം.