2005-03-28

കുറുക്കാ കുറുക്കാ..
കുറുക്കന്റെ മോനേ
നിനക്കെന്താ ജോലി?

വെളുക്കുമ്പൊ കുളിക്കണം
വെളുത്ത മുണ്ടുടുക്കണം
കോഴീനെ പിടിക്കണം
കറുമുറു തിന്നണം

1 comment:

Paul Ignatius said...

കുറുക്കന്റെ കുഞ്ഞേ നിനക്കെന്തേ ദണ്ണം

എനിക്കെന്റെ അച്ഛാ തലക്കുത്തും പനിയും

വെളുക്കുമ്പോ കുളിക്കണം
വെളുത്ത മുണ്ടുടുക്കണം
കോഴിയെ പിടിക്കണം
കരുമുറെ തിന്നണം
കൊണ്ടോടണം.