2005-03-28

കാക്കേ കാക്കേ..
കൂടെവിടെ?
കൂടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിന്‌ തീറ്റ കൊടുക്കാഞ്ഞാല്‍
കുഞ്ഞ്‌ കിടന്ന്‌ കരഞ്ഞീടും

1 comment:

പാപ്പാന്‍‌/mahout said...

പൂർണ്ണരൂപം:

“കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?”

“കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ
കുഞ്ഞു വിശന്നു കരഞ്ഞീടും.
കുഞ്ഞേ കുഞ്ഞേ നീ തരുമോ
നിന്നുടെ കൈയിലെ നെയ്യപ്പം?”

“ഇല്ല, തരില്ലീ നെയ്യപ്പം.
അയ്യോ കാക്കേ... പറ്റിച്ചോ...”