2005-03-28

ആരാദ്‌?
മാലാഖ

എന്തിന്‌ വന്നു?
എഴുത്തിനു വന്നു

എന്തെഴുത്ത്‌?
കോലെഴുത്ത്‌

എന്തു കോല്‌?
പട്ടിക്കോല്‌

എന്തു പട്ടി?
പേപ്പട്ടി

എന്ത്‌ പേ?
പെപ്പര പെപ്പര പേ...

3 comments:

Anonymous said...

ഈ കവിതയുടെ മറ്റൊരു വേര്‍ഷന്‍ ഇതാ..

ആരാദ്?
മാലാഘ !
എന്തിനു വന്നു?
എഴുത്തെഴുതാന്‍
എന്തെഴുത്ത്?
തലേലെഴുത്ത്
എന്തു തല?
മൊട്ടത്തല
എന്തു മൊട്ട?
കോഴിമൊട്ട
എന്തു കോഴി?
പൂവന്‍ കോഴി
എന്തു പൂവ്?
കാട്ടു പൂവ്
എന്തു കാട്?
പട്ടിക്കാട്
എന്തു പട്ടി?
പേപ്പട്ടി
എന്തു പേ?
പെപ്പരപ്പേ..

ചാത്തങ്കേരിലെ കുട്ടി ചാത്തന്‍ . . . . said...

ഡും ഡും ഡും
ആരാത്
മാലഖ

എന്നില്ലേ?

rocksea said...

yessss "dum dum dum" ozhivaakkan paadilla ketto!!